About Us

ഇഷ്ടപ്പെട്ട ജോലി തേടുന്ന ഉദ്യോഗാര്‍ത്ഥികളെയും, അനുയോജ്യരും, വിദഗ്ദരുമായ തൊഴില്‍ അന്വേഷകരെ തേടുന്ന തൊഴിലുടമകളെയും അനായാസമായി സംഗമിപ്പിക്കുന്ന വേദിയാണ് സൂര്യ പ്ലേസ്മെൻറ്, ആലുവ.

വിദ്യാഭ്യാസമുള്ളവര്‍ക്കും, വിദ്യാഭ്യാസം കുറഞ്ഞ താഴെതട്ടില്‍ നില്‍ക്കുന്നവര്‍ക്കും ഞങ്ങളുടെ സര്‍വ്വീസ് നല്‍കി വരുന്നു. ഫുള്‍ ടൈം ജോബിനു പുറമെ, പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കു പാര്‍ട്ട്ടൈം & നൈററ് ഷിഫ്ററ് ജോലികളും നല്‍കിവരുന്നു. ഫ്രീ. രജിസ്ട്രേഷനും രജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ ഞങ്ങളുടെ സര്‍വ്വീസ് ലഭിക്കുന്നു എന്നതും ഞങ്ങളുടെ മാത്രം പ്രത്യേകതയാണ്.

SSLC, +2, Degree, P.G, കൂടാതെ വിവിധ IT കോഴ്സുകള്‍ കഴിഞ്ഞവര്‍ക്കും ITI, Diploma, B.Tech ൽ Mechanical, Electrical, Electronics, Civil, AC Mechanic, Welder, Fitter, Automobiles മുതലായ കോഴ്സുകള്‍ കഴിഞ്ഞവര്‍ക്ക്, പഠിച്ച ട്രേഡില്‍ തന്നെ ശമ്പളത്തോടുകൂടി ട്രെയിനിംഗ് നല്‍കി വരുന്നു. കൂടാതെ കോഴ്സ് ചെയ്യാതെ experience മാത്രമുള്ളവര്‍ക്കും, കോഴ്സ് ചെയ്യാതെ തന്നെ ശമ്പളത്തോടുകൂടി ഏതെങ്കിലും ട്രേഡ് പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, വിദ്യാഭ്യാസം കുറഞ്ഞ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അനുയോജ്യമായ താമസ സൗകര്യത്തോടെയുമുള്ള വിവിധ ജോലി ഒഴിവുകളും ഞങ്ങള്‍ നല്‍കിവരുന്നു. ജോലി സാധ്യത കുറവുള്ള കോഴ്സുകള്‍ കഴിഞ്ഞവര്‍ക്ക് അതിനു Related ആയ ജോബ് വേക്കന്‍സികളും ഞങ്ങള്‍ നല്‍കിവരുന്നു.

പ്ലെയ്സ്മെന്‍റ് രംഗത്ത് കഴിഞ്ഞ 26 വര്‍ഷക്കാലമായി പ്രായോഗിക പരിജ്ഞാനവും പരിചയസമ്പത്തും ഇന്‍റര്‍നെറ്റിന്‍റെ അനന്ത സാധ്യതകളും അടിസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിച്ച suryaplacement.com കേരളത്തിലെ പ്രമുഖ ജോബ് സൈററുകളില്‍ ഒന്നാണ്.

ദിവസവും പുതിയ പുതിയ വേക്കന്‍സികള്‍ ഞങ്ങള്‍ അപ്-ഡേററ് ചെയ്യുന്നതുകൊണ്ട് താങ്കള്‍ക്ക് ഞങ്ങളുടെ പക്കലുള്ള പുതിയ വേക്കന്‍സികള്‍ എളുപ്പം കണ്ടുപിടിക്കുവാന്‍ സാധിക്കുന്നു. താങ്കളെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ലോകത്തെവിടെയുമുള്ള ഉദ്യോഗാര്‍ത്ഥികളെ തേടുന്ന തൊഴിലുടമകള്‍ക്ക് സൗജന്യമായി ലഭിക്കുവാന്‍ ഇന്നുതന്നെ താങ്കളുടെ ബയോഡാററ ‘Word file’ ആക്കി ഞങ്ങള്ക്ക് മെയില്‍ ചെയ്യുക. ഇത്  നിങ്ങളുടെ വിദ്യാഭ്യാസത്തിനും Previous experience-നും  അനുസരിച്ച് വിവിധ സ്ഥാപനങ്ങളില്‍ നിന്ന് വിവിധ തരത്തിലുള്ള ‘Better job’ ലഭിക്കുവാന്‍ സഹായകരമാകുന്നു.

               ആപ്ലിക്കന്‍സിന് ആദ്യ ഇന്‍റര്‍വ്യൂവില്‍ തന്നെ സെലക്ഷന്‍ ആകുന്നതിനുവേണ്ടി  രജിസ്റ്റര്‍ ചെയ്ത ജോബ് വേക്കന്‍സികള്‍ വന്നിട്ടുള്ള സ്ഥാപനങ്ങളിലേക്ക് ഇന്‍റര്‍വ്യൂവിന് പോകുന്നതിന് മുന്‍പു തന്നെ സ്ഥാപനങ്ങളുടെ ആവശ്യപ്രകാരം ആപ്ലിക്കന്‍റ്സിന്‍റെ ബയോഡാറ്റ മെയില്‍ ചെയ്ത് കൊടുക്കുകയും ആവശ്യമെങ്കില്‍ Call Conference വഴി താങ്കള്‍ക്ക് ഫോണ്‍ ഇന്‍റര്‍വ്യൂ അറേയ്ഞ്ച് ചെയ്ത് തരുകയും ചെയ്യുന്നു.

വിവിധ തൊഴിലവസരങ്ങൾ

ഓഫീസ് ഒഴിവുകൾ

 • Manager
 • Office Administration
 • Accountant
 • Cashier
 • Front office assistant
 • Receptionist
 • Office assistant
 • Call Centre Staff
 • Stenographer
 • Typist
 • Counselor
 • Equity Trader (Share Market)
 • Reservation boys (Travels)
 • Office boys etc..

I T കമ്പ്യൂട്ടർ മേഖലകളിലേക്ക്

 • Computer administration
 • Software engineer
 • Software trainees
 • Hardware Engineer
 • Hardware Trainees
 • Chip Level Technicians &Trainees
 • Computer Teacher
 • Graphic Designer & Trainees
 • Computer Networking & Trainees
 • Autocad ( Electrical, Mechanical, Civil) Web designing & Trainees etc.

സെയിൽസ് സെക്ഷനുകളിലേക്ക്

 • Sales Manager
 • Sales Representatives
 • Sales Executive
 • Show room Sales man
 • Shop Sales Man
 • Sales Girls
 • Van sales
 • Van cashier
 • Delivery staff etc.

ഹോസ്പിറ്റലുകളിലേക്ക്

 • P.R.O
 • Pharmacists
 • Head Nurse
 • ANM & GNM Nurse
 • Lab Technician
 • X-ray Technician
 • Lift Operator
 • Attender etc..

ഹോട്ടലുകളിലേക്ക്

 • General Manager
 • F & B Manager
 • Kitchen Supervisor
 • Restaurant Supervisor
 • Cook (Chinese, Kerala, North Indian, Thandoori ) Captain
 • Waiter
 • Room boy
 • Security etc..

കൺസ്ട്രക്ഷൻ കമ്പനികളിലേക്ക്

 • Civil Engineers
 • Site supervisors
 • Project Manager
 • Purchase Manager
 • Documentation Executive
 • Site Supervisors
 • Site Accountant
 • Quantity Surveyor
 • AutoCad(Civil)
 • Draughtsman
 • Store Keeper etc..

ഇലകട്രിറ്റികൽ & ഇലക്ട്രോണിക്സ് സെക്ഷനുകളിലേക്ക്

 • Electrical Engineer
 • Electrical Supervisor
 • Industrial Electrician
 • Flat Electrician
 • Maintenance Work(Hotels, Hospital, Flat, Etc..)
 • Auto cad (Electrical)
 • Lift Technician
 • A/C Refrigeration Technician
 • Trainees
 • Motor Winder
 • Battery Worker
 • Electrician
 • Trainees
 • Electronics Technicians
 • Monitor Servicing
 • Mobile Technician
 • Electronics Trainees etc.

വിവിധ മെക്കാനിക്കൽ പോസ്റ്റുകളിലേക്ക്

 • Mechanical Engineers
 • Mechanical Supervisors
 • Quality Controller
 • Welder (Arc,Gas, Mig,Tig, Pipe)
 • Trainees
 • Sign Board Workers
 • Fabricator (Aluminium, M.S, S.S)
 • Fitter
 • Fitter Trainees
 • Black smith
 • Power Plant operator
 • Rigger
 • Fiber Glass Worker
 • Carpenter
 • Carpenter Trainees
 • Plumber
 • Plumber Trainees
 • Injection Moulder
 • Boiler Operator (1st class, 2nd class)
 • Executer Operator
 • Lathe Operator
 • Sheet Metal Workers
 • Trainees
 • Die- Makers
 • Aluminium Anodising
 • Powder coating work
 • Instrument Mechanic & Trainees
 • Offset Printer
 • (Single Colour & Multi Colour) etc..

വിവിധ ജനറൽ പോസ്റ്റുകളിലേക്ക്

 • Chemist
 • Laboratory Works
 • Food Chemist
 • Food Micro biologist
 • Fashion Designer
 • Interior Designer
 • Beautician
 • House Keeping
 • Security
 • Life Guard
 • Wall Painter
 • Spray Painter
 • Polishing Workers
 • Warehouse and Logistic Staff etc..

മാരുതി , ന്യൂ ജനറേഷൻ വെഹിക്കിൾസ് ടൂ വീലർ, ത്രീ വീലർ എന്നിവയുടെ ഷോറൂമുകളിലും, സർവീസ് സെൻറ്ററുകളിലേക്കും

 • Two wheeler Mechanic
 • Trainees
 • Three wheeler Mechanic
 • Trainees
 • Four wheeler Mechanic
 • Trainees
 • Heavy Motor Mechanic
 • Trainees
 • Wheel Balancing
 • Auto Electrician
 • Patch Worker
 • Tinker
 • Spray Painters etc..

ഡ്രൈവർ പോസ്റ്റുകളിലേക്ക്

 • J.C.B Operator
 • H.M.V. Drivers
 • L.M.V. Drivers
 • 3 Wheeler Drivers
 • House Drivers
 • Driving Instructor
 • Fork Lift Operator
 • Crane Operator etc..

സൂര്യ പ്ലെയിസമെൻറ്റിന് മറ്റു സ്ഥലങ്ങളിൽ ബ്രാഞ്ചുകളോ , ഫ്രാഞ്ചേയ്സികളോ, ഏജൻസികളോ ഇല്ലാത്തതുകൊണ്ട് മറ്റ് സ്ഥലങ്ങളിലുള്ള സമാന പേരുകളുള്ള സ്ഥാപനങ്ങളുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ലാത്തതാകുന്നു.

സൂര്യ പ്ലെയിസ്മെൻറ്റിൽ  രജിസ്റ്റർ ചെയ്തിട്ടുള്ളവരും , ഞങ്ങൾ വഴി ജോലി ലഭിച്ചവരും , നിങ്ങളുടെ ബയോഡാറ്റയിൽ വച്ചിട്ടുള്ള ഫോൺ നമ്പറിൽ മാറ്റം വന്നുകഴിഞ്ഞാൽ ഉടൻ ഓഫീസിൽ അറിയിക്കേണ്ടതാണ് . അതുവഴി സൂര്യ പ്ലെയിസ്മെൻറ്റിൽ വന്ന് കൊണ്ടിരിക്കുന്ന പുതിയ പുതിയ വേക്കൻസികളെകുറിച്ച്  താമസം നേരിടാതെ താങ്കളെ അറിയിക്കുവാൻ സാധിക്കുന്നതാണ്.

Suggestion